ചുമര്‍ചിത്രങ്ങള്‍ ഫ്രെയിം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍

വാസ്തുവിദ്യാഗുരുകുലം, ആറന്മുള

വിഷയം : ചുമര്‍ചിത്രങ്ങള്‍ ഫ്രെയിം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍

വാസ്തുവിദ്യാഗുരുകുലത്തില്‍ തയ്യാര്‍ ചെയ്ത ബൈസന്‍ പാനലില്‍ വരച്ച് 3” x 4” സൈസിലുള്ള ചുമര്‍ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് തരുന്നതിന് ഇത്തരം ജോലികള്‍ ചെയ്ത് പരിചയമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. മെയ് 31നു മുമ്പായി തപാല്‍ വഴിയോ, vvgurukulam@yahoo.co.in ഇമെയില്‍ വഴിയോ ക്വട്ടേഷന്‍ സമര്‍പ്പിക്കാവുന്നതാണ്.
വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. Size of frame – 3’’ width synthetic frame ,wooden finish
  2. Back cover – baboo ply .
  3. Hook for hanging.